ഒരു രാത്രി
നിലാവിറങ്ങി വന്നപ്പോള്‍
ഞാനുറങ്ങിയിരുന്നു.
പ്രകാശതിന്ടെ പ്രണയ ചുട്
ഞാനറിഞ്ഞില്ല .
നിഴലുകള്‍ക് ചുറ്റും
മടിച്ചുനിന്ന നിലാവിന്ടെ
നിശബ്ധ തയില്‍
രാകുയിലുണര്‍ന്നു.
തപ്പി തടയുന്ന നിലാനുലുകളുടെ
വേലികള്‍ തേടി
ഞാനെന്നുറക്കത്തെ
അഴിച്ചു വിട്ടു .
നഷ്ഷ ത്രങ്ങള്‍ കാവലിരിക്കുന്ന
പ്രണയ ലഹരിയില്‍
രാക്കുയില്‍ പാടി
പടിഞ്ഞാറോട്ട് പറന്നുപോയി .
സൊപ്നങ്ങളുടെ
നീല വെളിച്ചത്തില്‍
സ്കലനമുണ്ടായപ്പോള്‍
ഒരു രാത്രി കൂടി
കാലത്തിനു കൂട്ടായി .
നിശാ പ്രവര്‍ത്തനങ്ങള്‍
വേര്‍തിരിക്കാത്ത
ഉറക്ക പ്രവാഹത്തില്‍
നിലാവിന്ടെ കൈയിലകളില്‍
പ്രണയ ലഹരിയോടെ
ഒരു പുതിയ
പ്രഭാതം വന്നണയുന്നു .
സൂര്യ നിറങ്ങി വന്നപ്പോള്‍
ഞാനുണര്‍ന്നിരുന്നു .......
*******************
നിലാവിറങ്ങി വന്നപ്പോള്‍
ഞാനുറങ്ങിയിരുന്നു.
പ്രകാശതിന്ടെ പ്രണയ ചുട്
ഞാനറിഞ്ഞില്ല .
നിഴലുകള്‍ക് ചുറ്റും
മടിച്ചുനിന്ന നിലാവിന്ടെ
നിശബ്ധ തയില്‍
രാകുയിലുണര്‍ന്നു.
തപ്പി തടയുന്ന നിലാനുലുകളുടെ
വേലികള്‍ തേടി
ഞാനെന്നുറക്കത്തെ
അഴിച്ചു വിട്ടു .
നഷ്ഷ ത്രങ്ങള്‍ കാവലിരിക്കുന്ന
പ്രണയ ലഹരിയില്‍
രാക്കുയില്‍ പാടി
പടിഞ്ഞാറോട്ട് പറന്നുപോയി .
സൊപ്നങ്ങളുടെ
നീല വെളിച്ചത്തില്‍
സ്കലനമുണ്ടായപ്പോള്‍
ഒരു രാത്രി കൂടി
കാലത്തിനു കൂട്ടായി .
നിശാ പ്രവര്‍ത്തനങ്ങള്‍
വേര്‍തിരിക്കാത്ത
ഉറക്ക പ്രവാഹത്തില്‍
നിലാവിന്ടെ കൈയിലകളില്‍
പ്രണയ ലഹരിയോടെ
ഒരു പുതിയ
പ്രഭാതം വന്നണയുന്നു .
സൂര്യ നിറങ്ങി വന്നപ്പോള്‍
ഞാനുണര്‍ന്നിരുന്നു .......
*******************
No comments:
Post a Comment