ഒരു രാത്രി
നിലാവിറങ്ങി വന്നപ്പോള്‍
ഞാന്‍ ഉറങ്ങിയിരുന്നു .
പ്രകാശതിന്ടെ പ്രണയ ചൂട്
ഞാനറിഞ്ഞില്ല.
നിഴലുകള്‍ക്ക് ചുറ്റും
മടിച്ചുനിന്ന നിലാവിന്റെ
നിശബ്ദതയില്‍
രാകുയിലുണര്‍ന്നു.
തപ്പിത്തടയുന്ന നിലാനൂലുകളുടെ
വേലികള്‍ തേടി
ഞാന്‍ എന്നുറകത്തെ
അഴിച്ചു വിട്ടു .
നഷഷത്രങ്ങള്‍ കാവലിരിക്കുന്ന
പ്രണയ ലഹരിയില്‍
രാകുയില്‍ പാടി
പടിഞ്ഞാറോട്ട് പറന്നുപോയി .
സൊപ്നങ്ങളുടെ നീലവെളിച്ചത്തില്‍
സ്കലനമുണ്ടായപോള്‍
ഒരു രാത്രികൂടി
കാലത്തിനു കൂട്ടായി .
നിശാപ്രവര്‍ത്തനങ്ങള്‍
വേര്‍ തിരിക്കാത്ത
ഉറക്ക പ്രവാഹത്തില്‍
നിലാവിന്‍റെ കൈയിലകളില്‍
പ്രണയ ലഹരിയോടെ
ഒരു പുതിയ പ്രഭാതം
വന്നണയുന്നു .
സൂര്യനിറങ്ങി വന്നപ്പോള്‍
ഞാനുനര്ന്നിരുന്നു .
*************
നിലാവിറങ്ങി വന്നപ്പോള്‍
ഞാന്‍ ഉറങ്ങിയിരുന്നു .
പ്രകാശതിന്ടെ പ്രണയ ചൂട്
ഞാനറിഞ്ഞില്ല.
നിഴലുകള്‍ക്ക് ചുറ്റും
മടിച്ചുനിന്ന നിലാവിന്റെ
നിശബ്ദതയില്‍
രാകുയിലുണര്‍ന്നു.
തപ്പിത്തടയുന്ന നിലാനൂലുകളുടെ
വേലികള്‍ തേടി
ഞാന്‍ എന്നുറകത്തെ
അഴിച്ചു വിട്ടു .
നഷഷത്രങ്ങള്‍ കാവലിരിക്കുന്ന
പ്രണയ ലഹരിയില്‍
രാകുയില്‍ പാടി
പടിഞ്ഞാറോട്ട് പറന്നുപോയി .
സൊപ്നങ്ങളുടെ നീലവെളിച്ചത്തില്‍
സ്കലനമുണ്ടായപോള്‍
ഒരു രാത്രികൂടി
കാലത്തിനു കൂട്ടായി .
നിശാപ്രവര്‍ത്തനങ്ങള്‍
വേര്‍ തിരിക്കാത്ത
ഉറക്ക പ്രവാഹത്തില്‍
നിലാവിന്‍റെ കൈയിലകളില്‍
പ്രണയ ലഹരിയോടെ
ഒരു പുതിയ പ്രഭാതം
വന്നണയുന്നു .
സൂര്യനിറങ്ങി വന്നപ്പോള്‍
ഞാനുനര്ന്നിരുന്നു .
*************