Monday, January 9, 2012

moideen neriamangalam

                     ഒരു  രാത്രി 
നിലാവിറങ്ങി വന്നപ്പോള്‍ 
ഞാനുറങ്ങിയിരുന്നു.
പ്രകാശതിന്ടെ പ്രണയ ചുട്
ഞാനറിഞ്ഞില്ല .
നിഴലുകള്‍ക് ചുറ്റും 
മടിച്ചുനിന്ന നിലാവിന്ടെ 
നിശബ്ധ തയില്‍ 
രാകുയിലുണര്‍ന്നു.
തപ്പി തടയുന്ന നിലാനുലുകളുടെ
വേലികള്‍ തേടി 
ഞാനെന്നുറക്കത്തെ 
അഴിച്ചു വിട്ടു .
നഷ്ഷ ത്രങ്ങള്‍ കാവലിരിക്കുന്ന 
പ്രണയ ലഹരിയില്‍ 
രാക്കുയില്‍ പാടി
പടിഞ്ഞാറോട്ട്  പറന്നുപോയി .
സൊപ്നങ്ങളുടെ 
നീല വെളിച്ചത്തില്‍ 
സ്കലനമുണ്ടായപ്പോള്‍ 
ഒരു രാത്രി കൂടി 
കാലത്തിനു കൂട്ടായി .
നിശാ പ്രവര്‍ത്തനങ്ങള്‍ 
വേര്‍തിരിക്കാത്ത
ഉറക്ക പ്രവാഹത്തില്‍ 
നിലാവിന്ടെ കൈയിലകളില്‍
പ്രണയ ലഹരിയോടെ 
ഒരു പുതിയ 
പ്രഭാതം  വന്നണയുന്നു . 
സൂര്യ നിറങ്ങി വന്നപ്പോള്‍ 
ഞാനുണര്‍ന്നിരുന്നു .......
*******************     

Sunday, December 11, 2011

moideen neriamangalam

        ഒരു  രാത്രി 
 നിലാവിറങ്ങി വന്നപ്പോള്‍ 
ഞാന്‍ ഉറങ്ങിയിരുന്നു .
പ്രകാശതിന്ടെ പ്രണയ ചൂട് 
ഞാനറിഞ്ഞില്ല.
നിഴലുകള്‍ക്ക് ചുറ്റും 
മടിച്ചുനിന്ന നിലാവിന്റെ 
നിശബ്ദതയില്‍
രാകുയിലുണര്‍ന്നു.
തപ്പിത്തടയുന്ന നിലാനൂലുകളുടെ
വേലികള്‍ തേടി 
ഞാന്‍ എന്നുറകത്തെ
അഴിച്ചു വിട്ടു .
നഷഷത്രങ്ങള്‍  കാവലിരിക്കുന്ന 
പ്രണയ ലഹരിയില്‍ 
രാകുയില്‍ പാടി
പടിഞ്ഞാറോട്ട് പറന്നുപോയി .
സൊപ്നങ്ങളുടെ നീലവെളിച്ചത്തില്‍ 
സ്കലനമുണ്ടായപോള്‍ 
ഒരു രാത്രികൂടി 
കാലത്തിനു കൂട്ടായി .
നിശാപ്രവര്‍ത്തനങ്ങള്‍ 
വേര്‍ തിരിക്കാത്ത 
ഉറക്ക പ്രവാഹത്തില്‍
നിലാവിന്‍റെ കൈയിലകളില്‍ 
പ്രണയ ലഹരിയോടെ 
ഒരു പുതിയ പ്രഭാതം 
വന്നണയുന്നു .
സൂര്യനിറങ്ങി വന്നപ്പോള്‍ 
ഞാനുനര്ന്നിരുന്നു .
*************